ബുധനൂർ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനാഘോഷം ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തി.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്തു .
കാലാ കാലങ്ങളിൽ സഭ
നേരിട്ട വിവിധ വെല്ലുവിളികളെ അതിജീവിച്ച് മലങ്കര സഭ നേടിയെടുത്ത സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവു വയ്ക്കുവാൻ മലങ്കര നസ്രാണി സമൂഹം തയ്യാറാവുകയില്ലായെന്ന് ബാവ
പറഞ്ഞു.
ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാ നടൻ
അജു വർഗീസ് വിശിഷ്ടാതിഥിയായിരുന്നു. ഓ.സി.വൈ.എം. ......
ചെങ്ങന്നൂർ: എൻഡിഎ സ്ഥാനാർത്ഥി എം.വി. ഗോപകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, മുംബൈ നോർത്ത് മുൻ എംപി ഗോപാൽ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വരണാധികാരി ചെങ്ങന്നൂർ ആർ ഡി
ഒ ഷാജു എം.എസ്. ......
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ക്രൂഡ് ഓയിൽ വില കുറയ്ക്കാനും സൈനിക നീക്കങ്ങൾക്ക് സമയം നേടാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ......
ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ ടൂർ ടൈംസും ചേർന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സമ്മർ സ്പെഷ്യൽ ടൂർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 25-ന് ആരംഭിക്കുന്ന, 14 ദിവസം നീളുന്ന യാത്രയിൽ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഭൂട്ടാനിലെയും പ്രമുഖ കേന്ദ്രങ്ങൾ സന്ദർശിക്കും. ......
ഓര്ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂര് ഭദ്രാസനം നടപ്പാക്കുന്ന മാര് അത്താനാസിയോസ് മെഡി കെയര് പ്രോജക്ട് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട സഹായത്തിനുള്ള തുക മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ തിരുവല്ല തഹസില്ദാര് ജോബിന് കെ ജോര്ജിന് കൈമാറി. ......
ആലപ്പുഴ : സന്താരി ദിനാഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസിൻ്റെ സി.എസ്.ആർ പദ്ധതിയായ 'മുത്തൂറ്റ് സ്നേഹാശ്രയ'യുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സന്താരി പേൾ ബീച്ച് റിസോർട്ടിൽ മാർച്ച് 25 ബുധനാഴ്ച രാവിലെ 7 മണി മുതൽ 9.30 വരെയായിരിക്കും സൗജന്യ രക്ത പരിശോധന. ......
കൊച്ചി: കേരള പ്രൊഫഷണൽ ഹൗസ് കീപ്പേഴ്സ് അസോസിയേഷന്റെ (KPHA) പത്താം വാർഷികാഘോഷവും പ്രഥമ കേരള ഹൗസ് കീപ്പേഴ്സ് കൺവെൻഷനും മാർച്ച് 25 ബുധനാഴ്ച കൊച്ചിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി.
രാവിലെ 9.30-ന് നടക്കുന്ന ചടങ്ങിൽ റിട്ട. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ചില വെല്ലുവിളികളോടെ മുന്നോട്ട് പോകേണ്ടി വരും. ആരംഭിക്കുന്ന കാര്യങ്ങളിൽ അനാവശ്യ തടസ്സങ്ങൾ ഉണ്ടാകാം.......
തിരുവനന്തപുരം: ഇക്കുറി കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി അഘോരി സന്ന്യാസികളും. ഇന്നു രാവിലെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷൻ കാറിൽ അഘോരി സന്ന്യാസി ഉൾപ്പെടെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിലെത്തിയത്. ......